ഭക്ഷണം കഴിച്ചാൽ ഉടനെ വയറിന്റെ മുകൾഭാഗത്തായി വേദന അനുഭവപ്പെടാറുണ്ടോ? ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| Ulcer symptoms and treatment

Ulcer symptoms and treatment : രോഗങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ അധികമായി കാണുന്ന ഒരു രോഗമാണ് അൾസർ. ആമാശയെ വ്യവസ്ഥയെ ബാധിക്കുന്ന അൾസർ ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും പ്രായഭേദം ഇല്ലാതെ തന്നെ കാണുന്നു. …