രക്തത്തെ ശുദ്ധീകരിക്കാനും രക്തക്കുഴലുകളുടെ ആരോഗ്യം ഉറപ്പു വരുത്താനും ഇതൊരെണ്ണം മതി. കണ്ടു നോക്കൂ…| Dates fruit benefits for health
Dates fruit benefits for health : എല്ലാകാലത്തും നാമോരോരുത്തരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ഈന്തപ്പഴം. മധുരമായതിനാൽ തന്നെ ഇത് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഈന്തപ്പനയിൽ നിന്നാണ് ഈന്തപ്പഴം ഉണ്ടാകുന്നത്. …