ദഹന വ്യവസ്ഥയെ ഉണർത്താൻ ഇതിലും നല്ലൊരു ഡ്രിങ്ക് വേറെയില്ല. ഇതിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകല്ലേ..| Cardomom Empty Stomach Tip
Cardomom Empty Stomach Tip : സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഒന്നാണ് ഏലക്കായ. ഈ ഏലക്കായ പ്രധാനമായും നമ്മുടെ മധുര പലാഹാരങ്ങളിലും മറ്റുമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ ഏലക്കായ നിത്യജീവിതത്തിൽ പലതരത്തിലുള്ള രോഗങ്ങളെ ഇല്ലാതാക്കാൻ …