മൂക്കിലെ അലർജിയാണോ നിങ്ങളിലെ പ്രശ്നം? എങ്കിൽ ഇതാരും കാണാതെ പോകല്ലേ…| Allergic rhinitis symptoms

Allergic rhinitis symptoms : ഇന്നത്തെ സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ അനുഭവിക്കുന്ന ഒരു അവസ്ഥയാണ് അലർജി. നമ്മുടെ രോഗപ്രതിരോധശേഷി അധികമായി പ്രതികരിക്കുന്ന ഒരു അവസ്ഥയാണ് അലർജി എന്നത്. ഈ അലർജികൾ പലതരത്തിൽ …