ഈ ലക്ഷണങ്ങൾ ഉണ്ടോ ശ്രദ്ധിക്കുക… ഇനിയെങ്കിലും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ..!!|3 main signs of a stroke
അസുഖങ്ങൾ പലതരത്തിലാണ് മനുഷ്യനെ ബാധിക്കുന്നത്. ചില അസുഖങ്ങൾ ജീവിതം തന്നെ താറുമാറാക്കാൻ കാരണമാകുന്ന ഒന്നാണ്. ഇത്തരത്തിൽ ഓരോരുത്തരുടെയും ജീവിതം തന്നെ താറുമാറാക്കുന്ന ഒരു അസുഖമാണ് സ്ട്രോക്ക്. ലോകത്ത് ഓരോ 6 സെക്കൻഡിലും ഒരാൾക്ക് സ്ട്രോക്ക് …