മലദ്വാരത്തിലൂടെ രക്തം വരുന്നത് എല്ലാം പൈൽസിന്റെ തുടക്കമാണോ? കണ്ടു നോക്കൂ…| Fissure treatment in malayalam

Fissure treatment in malayalam : നമ്മുടെ ജീവിതരീതികൾ മൂലം ഒട്ടനവധി രോഗാവസ്ഥകളാണ് ദിനംപ്രതി നമ്മളിലേക്ക് കടന്നുവരുന്നു. ഇത്തരം രോഗാവസ്ഥകളിൽ കൂടുതൽ പേരും പറയാൻ മടി കാണിക്കുന്ന ഒന്നാണ് ഫിഷർ എന്ന രോഗ അവസ്ഥ. …