നാമോരോരുത്തരുടെയും ഇഷ്ട ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ തിരുസ്വരൂപത്തിന് അരികിൽ നിന്നുകൊണ്ട് പ്രാർത്ഥിച്ചാൽ നമുക്കുണ്ടാകുന്ന ഏതൊരു വിഷമത്തിലും നമുക്ക് ആശ്വാസം ലഭിക്കുന്നു. ഏതൊരാളും മനസ്സറിഞ്ഞ് കൃഷ്ണ ഭഗവാനെ വിളിക്കുകയാണെങ്കിൽ ഭഗവാൻ ആ വിളി തീർച്ചയായും കേൾക്കുക തന്നെ ചെയ്യും.ഇങ്ങനെ ഭഗവാൻ നമ്മുടെ പ്രാർത്ഥന കേൾക്കുമ്പോൾ നമുക്ക് ചില ലക്ഷണങ്ങൾ വഴി അതറിയാൻ സാധിക്കും.
ഭഗവാൻ നമ്മുടെ വിളി കേട്ടു എന്ന് നമുക്ക് കാണിച്ചു തരുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഏതൊരു ആളുടെ വീടുകളിലും ഭഗവാന്റെ ഒരു ചിത്രം ഉണ്ടായിരിക്കുന്നതാണ്. നാം ഭഗവാനോട് ആ ചിത്രം നോക്കി പ്രാർത്ഥിക്കുമ്പോൾ ആ രൂപം നമ്മെ നോക്കി ചിരിക്കുന്നതായി തോന്നുന്നത് വളരെ ശുഭകരമായ സൂചനയാണ്. ഇത് ഭഗവാൻ നമ്മുടെ പ്രാർത്ഥന കേട്ടു എന്ന് തന്നെയാണ് വെളിവാക്കുന്നത്.
ഭഗവാനെ നാം പ്രാർത്ഥിക്കുന്നതോടൊപ്പം നാം ചില വസ്തുക്കൾ സമർപ്പിക്കാറുണ്ട്.ഇങ്ങനെ നാം സമർപ്പിച്ചു പ്രാർത്ഥിക്കുമ്പോൾഅവ യാതൊരു കാരണവശാലും അനങ്ങുന്നുണ്ടെങ്കിൽ അത് ശുഭകരമായ ഒരു ലക്ഷണം തന്നെയാണ്.ഭഗവാൻ നമ്മുടെ പ്രാർത്ഥന കേട്ടു എന്നാണ് വ്യക്തമായ സൂചനയാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്.ഇങ്ങനെയുള്ള വ്യക്തികളിൽ വളരെയധികം നേട്ടങ്ങളുംഐശ്വര്യങ്ങളും ലഭിക്കുന്നതാണ്.അതുപോലെതന്നെ നാം ഓരോരുത്തരുടെ ജീവിതത്തിലും ഒരിക്കലും നടക്കുകയില്ല എന്ന് ഉറപ്പുള്ള കുറെ ആഗ്രഹങ്ങൾ ഉണ്ട്.
ഈ ആഗ്രഹം യാതൊരു തടസ്സങ്ങൾ സൃഷ്ടിക്കാതെ തന്നെ നടക്കുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നമ്മളുണ്ട് എന്നുള്ളതിന് സൂചന കൂടിയാണ് ഇത്.ഈ ആഗ്രഹങ്ങൾ നമ്മുടെ മനസ്സിൽ പിറവിയെടുത്ത് പെട്ടെന്ന് തന്നെ സാധിക്കുകയും ചെയ്യുന്നു. വീടുകളിൽ സുഗന്ധം പരക്കുന്നത് ഭഗവാൻ നമ്മെ അനുഗ്രഹിച്ചതിനു തുല്യമാണ്. നമ്മുടെ വീടുകളിൽ ചന്ദനത്തിരി കർപ്പൂരം മറ്റു പുഷ്പങ്ങൾ ഇല്ലാതെ തന്നെ സുഗന്ധമാണ് ഉണ്ടാകുന്നത് എങ്കിൽ ഭഗവാന്റെ സാന്നിധ്യവും അനുഗ്രഹവും ഉറപ്പാണ് .തുടർന്ന് വീഡിയോ കാണുക.