മലബന്ധം നിങ്ങളുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? കണ്ടു നോക്കൂ.

നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലം ശരിയായ രീതിയിൽ പോകാതിരിക്കുന്നതിനാണ് മലബന്ധം എന്ന് പറയുന്നത്. ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് മലത്തിലൂടെ അവ തള്ളുക എന്നത്. മലം തുടർച്ചയായി പോകാതിരിക്കുകയും മലം കട്ടിയായി പോകുന്നതുമാണ് മലബന്ധം. നമ്മൾ കഴിക്കുന്ന ഭക്ഷണം ആഹാരവസ്ഥയിലൂടെ പോയി അത് വൻ കലിൽ വെച്ചിട്ടാണ് മലമായി രൂപoകൊള്ളുന്നത്.ഈ കഴിക്കുന്ന ആഹാരത്തിൽ നിന്ന് നമുക്ക് ആവശ്യമായ ന്യൂട്രീഷനും മിനറൽസും.

നമ്മുടെ ശരീരം സ്വീകരിച്ച് ബാക്കി വരുന്ന വേസ്റ്റ് ആണ് ഇങ്ങനെ പുറന്തള്ളുന്നത്. ഇത് തുടർച്ചയായി നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്നത് മൂലം പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് അനുഭവപ്പെടുന്നു. ഇത് മലo ഉറച്ച് പോകുന്നതിനുള്ള കാരണമാകും. ഫലം പോകേണ്ട സമയത്ത് അത് പുറന്തള്ളാതെ കെട്ടിപ്പിടിച്ചിരിക്കുന്നതും ഇതിനൊരു കാരണമാണ്. ട്രാവൽ ചെയ്യുന്ന ആളുകളും ഹോസ്റ്റലുകളിൽ മറ്റും താമസിക്കുന്ന കുട്ടികളിലും കൂടുതൽ മാനസിക സംഘം അനുഭവിക്കുന്നവരിലും ഇങ്ങനെ മലബന്ധം കാണാവുന്നതാണ്.

കൂടാതെ തൈറോയ്ഡ് ഉള്ളവരിലും ഷുഗർ ഉള്ളവരിലും ഇങ്ങനെ കണ്ടു വരുന്നു. നമ്മളിൽ നിന്ന് പോകുന്ന മലക്കിന്റെ അളവും അതിന്റെ കട്ടി നോക്കി കൊണ്ട് നമുക്ക് മലബന്ധം ഉണ്ടോ എന്ന് തിരിച്ചറിയാം. മലം കറുത്ത കളർ ആയി പോകുന്നത് മലത്തിൽ ബ്ലഡ് കലർന്നതുകൊണ്ടാണ്. ഐബിഎസ് പോലെയുള്ളതാണെങ്കിൽ പ്രവർത്തനം കൂടുമ്പോൾ അതിൽ ഒരു വർഷമായി കുറയുമ്പോൾ അത് മലബന്ധമായി കാണപ്പെടുന്നു. മലബന്ധം ഉള്ളവരിൽ സംബന്ധമായ പ്രശ്നങ്ങൾ വയറ്റിൽപിടുത്തം സ്കിന്നൽ പ്രശ്നങ്ങൾ കീഴ്ശ്വാസo ഉറക്കമില്ലായ്മ മാനസികസമ്മർദ്ദം എന്നിവ അനുഭവപെടുന്നു.

ഇത്തരത്തിൽ മലബന്ധം ഉണ്ടാകുന്നത് വഴി മലദ്വാരത്തിൽ പൊട്ടലുണ്ടാകുന്നതിന് കാരണമാകും. ഇത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി ധാരാളം പച്ചക്കറികളും ഇലക്കറികളും പഴവർഗങ്ങളും കഴിക്കേണ്ടതാണ്. കൂടാതെ നല്ലൊരു വ്യായാമം വഴിയും ഷുഗറുള്ളവർ ആണെങ്കിൽ നല്ലൊരു ഡയറ്റ് വഴിയും ഇതിന് മാറി കടക്കാവുന്നതാണ്. തുടർച്ചയായി പോയിക്കൊണ്ടിരുന്നാൽ അത് പൈൽസ് മുതലായ രോഗങ്ങൾക്ക് വഴിവെക്കും.കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *