വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകളെ പലപ്പോഴും അലട്ടുന്ന ഒരു പ്രശ്നമാണ് ലുകൊറിയ അതുപോലെതന്നെ വെള്ള പോക്ക് എന്ന് പറയുന്നത്. ഇത് എന്താണ് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഇത് എപ്പോഴാണ് ശ്രദ്ധിക്കേണ്ടത് അതുപോലെതന്നെ എന്തെല്ലാം മുൻകരുതലുകളാണ് എടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മുടെ യോനിയിൽ നിന്ന് വരുന്ന ഡിസ്ചാർജ് ഇതെല്ലാം കൂടിയാണ് വെള്ളപ്പൊക്കായി വരുന്നത്. സാധാരണ ഇതിനെ കളർ ചേഞ്ചസ് അതുപോലെതന്നെ സ്മെല്ല് ഉണ്ടാകില്ല. സാധാരണ മുട്ടയുടെ വെള്ളയുടെ കൺസിസ്റ്റൻസ് ആണ് ഇത് കാണുന്നത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഈ ഡിസ്ചാർജിനെ എന്തെങ്കിലും നിറ വ്യത്യാസം ഉണ്ടാവുക. അല്ലെങ്കിൽ എന്തെങ്കിലും സ്മെല്ല് വരുക ഈ സമയത്താണ് ഇത് ശ്രദ്ധിക്കേണ്ടത്. സാധാരണ ഈ വെള്ളപോക്ക് രണ്ടു തരത്തിലാണ് കാണാൻ കഴിയുന്നത്.
നോർമലി ഉള്ള ഡിസ്ചാർജ്. അതായത് ഫിസിയോളജിക്കലി ആയിട്ടുള്ള ഡിസ്ചാർജ്. അതുപോലെതന്നെ പത്തോളജിക്കൽ ആയിട്ടുള്ള ഡിസ്ചാർജ് കണ്ടുവരുന്നുണ്ട്. ഇത് ശരീരത്തിന്റെ നോർമൽ പ്രോസസ്സ് ആയിട്ട് കാണാൻ കഴിയും. ഇതിന് പ്രത്യേകിച്ച് കളർ ചേഞ്ച്സ് അത് പോലെ വേറേ സ്മെൽ ഉണ്ടാകില്ല. ചില സമയത്ത് ഇത് കൂടുതലായി കാണാറുണ്ട്. സാധാരണ ഇത് കൗമാരപ്രായമുതൽ കണ്ടവരാറുണ്ട്.
ഇത് ശരീരത്തിലെ നോർമൽ പ്രോസസ്സ് ആണ്. ഇത് പേടിക്കേണ്ട ഒരു കാര്യമല്ല. എന്നാൽ ഏതെങ്കിലും തരത്തിലുള്ള നിറ വ്യത്യാസം സ്മെൽ ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ കാണുകയാണെങ്കിൽ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഏതെങ്കിലും തരത്തിലുള്ള ഇൻഫെഷൻ ആയും അതുപോലെതന്നെ ഇമ്യൂണിറ്റി കുറയുന്ന അവസ്ഥയായി ഇത് കാണാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.