ഈ നാളുകാരെ കണി കാണുകയാണ് എങ്കിൽ ആ ദിവസം വലിയ ദോഷം ഉണ്ടാകും. ഒരു വ്യക്തി രാവിലെ ഉറക്കം എഴുന്നേറ്റാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ആദ്യത്തെ 24 മിനിറ്റിൽ നടക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ ആ ദിവസത്തെ ബാധിക്കുന്ന ഒന്നാണ് ശാസ്ത്രീയമായിട്ടുള്ള കണ്ടെത്തലുകൾ. നമ്മുടെ ജോതിഷത്തിലും ഇത് തന്നെയാണ് പറയുന്നത്. ആദ്യത്തെ അരമണിക്കൂറിൽ നടക്കുന്ന കാര്യങ്ങൾ. ആ വ്യക്തിയുടെ ആ ദിവസത്തെ ഫലങ്ങൾ നിർണയിക്കുന്നു എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ആദ്യത്തെ 24 മിനിറ്റ് അത്രയേറെ നിർണായകമാണ്. ഇതിനെയാണ് കണി കാണുന്നത് അതുപോലെതന്നെ രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ.
കാണുന്ന വസ്തുക്കളിലൂടെ ഫലമുണ്ടാകുന്നത്. കാണുന്ന വസ്തുക്കൾക്ക് ആ ദിവസത്തെ ഫലത്തെ സ്വാധീനിക്കാൻ സഹായിക്കും. ഈ വസ്തുക്കൾ ഉറക്കം എഴുന്നേറ്റ ഉടനെ കാണാൻ പാടില്ല. ഈ വസ്തുക്കൾ കണ്ടാൽ വളരെ നല്ലതാണ്. ഇത് വലിയ ശുഭ സൂചനയാണ് നൽകുന്നത്. ഇത് നല്ല ഒരു ശകുനമാണ് എന്നെല്ലാം പറയാറുണ്ട്. നമ്മുടെ ശകുനശാസ്ത്രത്തിലും അതുപോലെതന്നെ ലക്ഷണശാസ്ത്രത്തിലും എല്ലാം ഇതിനെപ്പറ്റി വളരെ വ്യക്തമായി പറയുന്നുണ്ട്. ശകുനശാസ്ത്രത്തിലും ഇതിനെപ്പറ്റി വ്യക്തമായ പരാമർശങ്ങൾ ഉണ്ട്.
രാവിലെ ഒരു വ്യക്തി ഉറക്കം എഴുന്നേറ്റൽ ആദ്യം കാണേണ്ട വസ്തുക്കൾ എന്തെല്ലാം ആണ്. എന്തെല്ലാമാണ് കാണാൻ പാടില്ലാത്ത വസ്തുക്കൾ തുടങ്ങിയ കാര്യങ്ങൾ മുൻപു വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. രാവിലെ ഉറക്കം എഴുന്നേൽക്കുന്ന സമയത്ത് കാണുന്ന വ്യക്തികൾക്കും നമ്മളിൽ സ്വാധീനം ഉണ്ടാകും എന്നതാണ്. തീർച്ചയായും ഒരു വ്യക്തി രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ കളി കാണേണ്ടത് മറ്റൊരു വ്യക്തിയെ ആണെങ്കിൽ തീർച്ചയായും അതിന് ഫലങ്ങൾ ഉണ്ട് എന്നതാണ്.
ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങൾ ഉള്ളതൽ ഏകദേശം പത്തോളം നക്ഷത്രങ്ങൾ രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ കണി കാണാൻ സാധിക്കുന്നത് വളരെ ഉത്തമമാണ് എന്ന് പറയുന്നു. ഈ നാല് നക്ഷത്രത്തിന്റെ ചില പാദങ്ങളിൽ ജനിച്ചവരെ കണി കാണുന്നത് അത്ര ഉത്തമമല്ല എന്ന് പറയുന്നുണ്ട്. ഏതെല്ലാം നക്ഷത്രക്കാരെയാണ് കണി കാണാൻ നല്ലത്. ഇതിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് തൃക്കേട്ട നക്ഷത്രമാണ്. ദിവസവും ഈ നക്ഷത്രക്കാരെ കണി കണ്ടാൽ സാമ്പത്തികമായി നല്ല ഉയർച്ചകൾ ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ഏറ്റവും നല്ല നക്ഷത്രമാണ് അശ്വതി നക്ഷത്രം. ഇവരുമായി സംസാരിക്കാൻ കഴിയുന്നത് നിങ്ങളുടെ ജീവിതത്തിൽ വലിയ ഉയർച്ച ഉണ്ടാവാൻ ഇത് സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories