ഇന്നത്തെ കാലത്ത് പലരും ഭയക്കുന്ന ഒരു അസുഖമാണ് യൂറിക്കാസിഡ്. പണ്ടുകാലത്ത് യൂറിക്കാസിഡ് എന്ന് പറഞ്ഞാൽ പോലും ആർക്കും അറിയുമായിരുന്നില്ല. വളരെ കുറവ് മാത്രമാണ് ആളുകൾക് ഇത് കണ്ടിരുന്നത്. യൂറിക്കാസിഡ് കൂടുന്നത് മൂലം നിരവധി ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. നടുവേദന തോൾ വേദന എല്ലാം ഉണ്ടാക്കുമ്പോഴും ഡോക്ടർസ് പറയാറുണ്ട് യൂറിക്കാസിഡ് ചെക്ക് ചെയ്യാൻ. യൂറിക്കാസിഡ് കൂടുന്നത് വാധ്യതക്ക് കാരണമാകുന്നുണ്ടോ.
നമുക്ക് ഏറ്റവും കൂടുതൽ വണ്ണം ഉണ്ടാക്കുന്നത് അതുപോലെതന്നെ യൂറിക്കാസിഡ് ഉണ്ടാക്കുന്നത് എല്ലാം തന്നെ ഇത്തരത്തിലുള്ള സാധനങ്ങൾ തന്നെയാണ്. ഇത് കൂടുന്നത് മൂലം ഒരുപാട് ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മുട്ടുവേദന കാലുകളിൽ ഉണ്ടാക്കുന്ന വേദന നീർക്കെട്ട് ഗൗട് തുടങ്ങിയ പ്രശ്നങ്ങൾ. കാൽപാദങ്ങളിൽ എല്ലാം ജോയിന്റുകൾ മടങ്ങാത്ത പ്രശ്നങ്ങളുണ്ടാകുക.
ചിലപ്പോൾ നടുവേദന ഷോൾഡർ വേദന എല്ലാം ഉണ്ടാകുമ്പോഴും ഡോക്ടർമാർ പറയാറുണ്ട് യൂറിക് ആസിഡ് ചെക്ക് ചെയ്തു നോക്കാൻ. ഇത് കൂടുന്നത് വാധ്യതക്ക് കാരണമാകാറുണ്ട്. അതുപോലെതന്നെ ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ മെറ്റബോളിക് സിന്ധ്റോമിൽ പെട്ട വില്ലന്മാർ യൂറിക്കാസിഡ് കൂടുതലുള്ളവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് കൂടി ശ്രദ്ധിക്കേണ്ട ആവശ്യമാണ്. അതുപോലെ തന്നെ ഫാറ്റി ലിവർ ഉള്ളവർക്കും യൂറിക്കാസിഡ് അനുബന്ധമായി കണ്ടുവരാറുണ്ട്.
യൂറിക്കാസിഡ് എന്ന് പറയുന്നത് പലപ്പോഴും നമ്മുടെ പ്രോട്ടീൻ ബ്രേക്ക് ഡൌൺ ചെയുമ്പോൾ ഡൈജസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ബൈ പ്രോഡക്റ്റ് ആണ്. പ്രോട്ടീൻസ് ഒരുപാട് സപ്ലിമെന്റ് ചെയ്യുമ്പോൾ പ്രത്യേകിച്ച് പ്യൂരിന് അനലോഗ്സ് കൂടുതലുള്ള പ്രോട്ടീൻ അതായത് നമ്മൾ കഴിക്കുന്ന ലിവർ പോലുള്ള അനിമൽ ഓർഗൻസ് ഇത്തരത്തിലുള്ള കഴിക്കുമ്പോൾ യൂറിക് ആസിഡ് കൂടാൻ സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health