ബാർലി വെള്ളം ഇങ്ങനെ കുടിച്ചാൽ ഗുണങ്ങൾ നിരവധി… 30 ദിവസം കൊണ്ട് മാറ്റം കാണാം…

ഒരുകാലത്ത് ബാർലി എന്ന് വിളിക്കുന്നത് ഭാരതത്തിന് സ്പെഷ്യലി കേരളത്തിൽ അധികമായി കണ്ടുവരുന്ന ഒരു കാര്യമാണ്. എന്നാൽ ഇന്നത്തെ കാലത്ത് ബാർലിയുടെ ഉപയോഗം വളരെ കുറവാണ്. ഒരുപക്ഷേ ഈ കണ്ടിട്ടില്ലാത്ത ആളുകൾ പോലും ഉണ്ടാകാം. ചെലവ് ഇല്ലാത്തതിനാൽ കടകളിൽ പോലും ഇത് കാണാറില്ല. അടുത്തകാലത്ത് ചെറു ധാന്യങ്ങളുടെ ഉപയോഗം വളരെ കൂടുതലായി കണ്ടുവരുന്ന അവസ്ഥ കാണാൻ കഴിയും. പലപ്പോഴും പുറമേ നിന്ന് വന്നിട്ടുള്ള ധാന്യങ്ങളുടെ ഉപയോഗമാണ് ഇത്തരത്തിൽ കൂടിയിട്ടുള്ളത്.

ചിയാ സീഡ് ഫ്ലാക്സ് സീഡ് മുതലായവ ആണ് അവ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ പ്രതിരോധത്തിനായി അമിതവണ്ണം കുറയ്ക്കാനും ഇത്തരത്തിലുള്ള സീഡ്‌സ് ഉപയോഗിക്കാറുണ്ട്. എന്നാൽ അതുപോലെ തന്നെ പ്രാധാന്യമുള്ളതും ഗുണമുള്ളതുമായ ഒന്നാണ് ബാർലി. ഇത് നമ്മുടെ ശരീരത്തിന് നൽകുന്ന അതിശയിപ്പിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. നമുക്ക് ഏറ്റവും ആരോഗ്യത്തോടെ കഴിക്കാൻ കഴിയുന്ന ഒരു ധാന്യമാണ് ബാർലി എന്ന് പറയുന്നത്. ഈ വെള്ളം കുടിക്കുന്നത് മൂത്രാ ശയ സംബന്ധമായ പല രോഗങ്ങൾക്കും വളരെ നല്ലതാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.


അതുപോലെതന്നെ പ്രമേഹ രോഗികൾക്ക് പ്രമേഹം കുറയുന്നതിന്റെ ഭാഗമായിട്ടുള്ള ആഹാര രീതികളിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ഇത്. ഇത് വെള്ളം തിളപ്പിച്ച് കുടിക്കുകയും കഞ്ഞി വെച്ച് കുടിക്കുകയും മറ്റ് ആഹാരപദാർത്ഥങ്ങളിൽ ചേർത്ത് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. അതുപോലെ തന്നെ അധികമായി രീതിയിൽ തടി ഉള്ളവരിലും പൊണ്ണത്തടി ഉള്ളവരിലും വയറു അധികമായി ഉള്ളവർക്കും ഇത്തരത്തിലുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ബാർലി.

തടി കൂടുതലുള്ളവരുടെ പ്രശ്നം വിശപ്പാണ്. പലർക്കും തടി കുറയ്ക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും വിശപ്പ് വന്നു കഴിഞ്ഞാൽ പിന്നീട് കൺട്രോൾ കിട്ടാതെ ലഭിക്കുന്ന അവസ്ഥയാണ്. ഇവിടെയാണ് ബാർലി വളരെയേറെ പ്രയോജനപ്പെടുന്നത്. ഈ ബാർലി കഴിച്ചു കഴിഞ്ഞാൽ വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ഇതുകൂടാതെ മറ്റ് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും പാർലിയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *