ശരീരത്തിലെ നിർവീക്കം കഴുത്തുവേദന മുട്ടുവേദന ഇനി എളുപ്പത്തിൽ മാറ്റാം…| Neer Veerkkam Remady

ശരീരത്തിൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാകാം. പണ്ടുകാലം പ്രായമായ വരിൽ മാത്രം കണ്ടിരുന്ന കഴുത്ത് വേദന മുട്ട് വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ വലിയ രീതിയിൽ തന്നെ കണ്ടുവരുന്ന അവസ്ഥയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതുപോലെതന്നെ നീരിറക്കം തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതോടൊപ്പം തന്നെ ശരീരത്തിലെ ഫാറ്റ് തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളും താഴെ പറയുന്നുണ്ട്. അതിനുവേണ്ടി ഇവിടെ ആവശ്യമുള്ളത് പച്ചവെള്ളമാണ്. പിന്നീട് ഇതിലേക്ക് ആവശ്യമായ ചുക്കുപൊടിയാണ്. ഇതിൽ ധാരാളമായി കാൽസ്യം അടങ്ങിയിട്ടുണ്ട്. അതായത് വാതം പിത്തം കഫം എന്നിവക്കെല്ലാം നല്ല മരുന്നാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ നല്ലതാണ്. ഒരുപാട് പേര് ദഹനത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

https://youtu.be/Si4gsZV2Cho

പിന്നീട് ഇതിലേക്ക് അയമോദകം ആവശ്യമാണ്. വൈറ്റമിൻ ഡി കാൽസ്യം ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി ഇതിൽ അടങ്ങിയിട്ടുണ്ട്. ഏകദേശം അതുപോലെ തന്നെ അര ടേബിൾ സ്പൂണിൽ കുറച്ചുകൂടി കൂടുതൽ എന്ന രീതിയിൽ ചേർത്തു കൊടുക്കാവുന്നതാണ്. അയമോദകം ചേർത്തുകൊടുത്തൽ നല്ല രീതിയിൽ ദഹനവും മറ്റ് ഗ്യാസ് പ്രശ്നങ്ങളും നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ബിരിയാണിയിലയാണ് ചേർത്ത് കൊടുക്കുന്നത്.

ഇതെല്ലാം കൂടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ റിസൾട്ട് ലഭിക്കുന്നതാണ്. ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ കാര്യങ്ങളെല്ലാം മാറ്റിയെടുക്കാൻ. അതുപോലെതന്നെ നീര് കെട്ട് തുടങ്ങിയ പ്രശ്നങ്ങളും കെട്ട കൊഴുപ്പ് തുടങ്ങിയ പ്രശ്നങ്ങളും മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. പിന്നീട് ഒരു പ്രത്യേകത എന്ന് പറയുന്നത് എപ്പോഴും വീട്ടിൽ ലഭിക്കുന്ന ഒന്നാണ് ഇത്. പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *