ശരീരത്തിൽ പലരും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ശരീരത്തിൽ പലഭാഗത്തും ഉണ്ടാകുന്ന വേദനകൾ. ഇതു വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നു. ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും മുട്ട് വേദന കാലുവേദന അതുപോലെതന്നെ പുറംവേദന മസിൽ വേദന തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ കഴിയുന്ന ചില ഇൻഗ്രീഡിയൻസ് നമ്മുടെ വീട്ടിലെ എപ്പോഴും ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. ഇതിലേക്ക് ആദ്യം തന്നെ മൂന്ന് ടീസ്പൂൺ കാസ്ട്രോൾ ഓയിൽ ചേർത്തു കൊടുക്കുക. ഇത് എല്ലാവർക്കും അറിയുന്ന ഒരു ഇൻഗ്രീഡിയന്റ് ആണ്. എല്ലാ ഷോപ്പിലും ലഭ്യമായ ഒന്നുകൂടി ആണ് ഇത്. വേദനയെല്ലാം മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. പിന്നീട് ഇതിലേക്ക് ഒരു അല്ലി വെളുത്തുള്ളി കൂടി ചേർത്തു കൊടുക്കേണ്ടതാണ്. അതുപോലെതന്നെ രണ്ടു ഗ്രാമ്പൂ ചേർത്ത് കൊടുക്കുക. ഈ രണ്ട് ഇൻഗ്രീഡിയന്റ് പെയിൻ പെട്ടെന്ന് മാറ്റിയെടുക്കാനും അതുപോലെ തന്നെ നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.
https://youtu.be/R1jDu6qgkQ8
അതുപോലെതന്നെ ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്തു കൊടുക്കാം. ഇത് ശരീരത്തിന് വളരെ നല്ലതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പനികൂർക്ക ആണ്. ഇത് എല്ലാ വീട്ടിലും പെട്ടെന്ന് വളരുന്ന ഒരു ചെടിയാണ്. കുട്ടികളുള്ള വീട്ടിൽ വളർത്തുന്ന ചെടി കൂടിയാണിത്. പനി കോൾഡ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. അതുപോലെതന്നെ വേദനകൾ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ പനികൂർക്കയുടെ ഇല കുറച്ചു ഇട്ട് കൊടുക്കുക. ഇത് ചെറുതായതുകൊണ്ട് അത്രതന്നെ ഇട്ട് കൊടുത്താൽ മതിയാകും.
പിന്നീട് ചെറുതായി ഒന്ന് ചൂടാക്കിയെടുത്താൽ മതിയാകും. വെളുത്തുള്ളി ഉലുവയും എല്ലാം തന്നെ വെന്ത് വരുന്ന സമയത്ത് ഇത് മാറ്റി വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. മുട്ട് വേദന അതുപോലെതന്നെ പുറംവേദന ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന എല്ലാത്തിനും സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഇത് വേദന വരുന്ന സമയത്ത് മാത്രം അപ്ലൈ ചെയ്യാൻ നോക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Friends