എത്ര കഠിനമായ കറയും പല്ലുകളിലെ ഇനി മാറ്റിയെടുക്കാം. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി പല്ലുകൾ നല്ല ക്ലീൻ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളു മായി പങ്കുവെക്കുന്നത് ആ കാലങ്ങളോളം പല്ലുകളിൽ തങ്ങിനിൽക്കുന്ന കറ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. ചളി പോലെ പല്ല് കളിൽ കാലങ്ങളോളം തങ്ങിനിൽക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് വളരെ എളുപ്പത്തിൽ തന്നെ ഒറ്റ പ്രാവശ്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ ആദ്യം തന്നെ തയ്യാറാക്കാൻ എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഇഷ്ടമുള്ള പഴം എടുക്കുക അതിന്റെ തൊലിയാണ് ഇതിലേക്ക് ഉപയോഗിക്കേണ്ടത്. രണ്ട് പഴത്തിന്റെ തൊലി ഇതിലേക്ക് ഉപയോഗിക്കുന്നുണ്ട്. അതായത് ആ പഴത്തിന്റെ തൊലിയിൽ കത്തി ഉപയോഗിച്ച് ചുരണ്ടി എടുക്കണം ഇതാണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇത് പല്ലുകളിൽ ഉണ്ടാകുന്ന എത്ര കഠിനമായ കറ ആണെങ്കിലും അത് മാറ്റിയെടുക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. പല്ലുകൾ നല്ല രീതിയിൽ വെളുപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
https://youtu.be/vG6mC5pa8EA
ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ട് പല്ലുകളിൽ കറ പിടിക്കാറുണ്ട്. ഇതിന് പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലി തന്നെ. പുകവലി പുകയില ഉൽപ്പനങ്ങളുടെ ഉപയോഗം എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്.
പല്ലുകളിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാൻ പല മാർഗങ്ങളും പരീക്ഷിച്ചു നോക്കാറുണ്ട് യാതൊരു ഫലവും ലഭിക്കാറില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങളെല്ലാം പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല്ലുകൾക്ക് നല്ല നിറം ലഭിക്കാൻ വേണ്ടി നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് താഴെപ്പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends