ഇന്നത്തെ ആധുനിക തലമുറയിൽ ഒട്ടുമിക്ക പേരും ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് യൂറിക് ആസിഡ്. ഒരുപാട് പേര് ഇതുമൂലം ബുദ്ധിമുട്ടുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല ആളുകളും ക്ലിനിക്കിൽ വന്ന് പറയാറുണ്ട് ഭയങ്കരമായ ജോയിന്റ് വേദനയുണ്ട് നടക്കാനുള്ള ബുദ്ധിമുട്ട് ആണ് സന്ധിവാതമാണ് തുടങ്ങിയ കാര്യങ്ങളെല്ലാം പറയാറുണ്ട്. ചില ആളുകൾ പറയാറുണ്ട് യൂറിക്കാസിഡ് കാണുന്നുണ്ട് പെയിൻ കാണുന്നുണ്ട് ജോയിന്റ് മടക്കാൻ കഴിയുന്നില്ല. ഭയങ്കര സ്റ്റിഫിനെസ് ആണ് അതുപോലെതന്നെ ഭയങ്കര നീരിക്കെട്ട് പോലെ അവസ്ഥയും ഉണ്ടാകാറുണ്ട്.
അതുകൊണ്ടുതന്നെ കുറെ കാലമായി ചിക്കൻ ബീഫ് എന്നിവയെല്ലാം കഴിച്ചിട്ട്. എന്തൊക്കെ ചെയ്തിട്ടും യൂറിക് ആസിഡ് കുറയുന്നില്ല. അതുപോലെതന്നെ വേദന മാറുന്നില്ല എന്നെല്ലാം പറയാറുണ്ട്. എന്തുകൊണ്ടാണ് ഈ യൂറിക് ആസിഡ് ഉള്ളവർക്ക് വേദന മാറാത്തത് അതുപോലെതന്നെ ഇത് കുറയാത്തത് എന്നാണ് ഇവിടെ പറയുന്നത്. പല ആളുകളും വിചാരിക്കുന്നത് അവരുടെ ഒരു മിഥ്യ ധാരണയാണ് ചിക്കനും അതുപോലെതന്നെ മട്ടൻ ബീഫ് എന്നിവ കഴിക്കുന്നത് മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നും ഇതുമാത്രം നിയന്ത്രിച്ചു കഴിഞ്ഞ്.
യൂറിക്കാസിഡ് നോർമൽ ആകും എന്നാണ്. പലരും അതുകൊണ്ട് തന്നെ കുറച്ചുകാലം മരുന്ന് കഴിക്കും. എന്നാൽ മരുന്ന് നിർത്തി കഴിഞ്ഞാൽ പിന്നീട് വേദന തിരിച്ചു വരുന്നതു കാണാം. അതിന് കാരണം എന്താണ് എന്നാണ് ഇവിടെ പറയുന്നത്. യൂറിക്കാസിഡ് പ്രധാനമായി പുറത്തുള്ളത് നടക്കുന്നത് കിഡ്നിയിൽ വെച്ചാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഉള്ളവരിൽ കിഡ്നി സ്റ്റോൺ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിൽ 70% നടക്കുന്നുണ്ട് നടക്കുന്നുണ്ട്.
ഒരു 30 ശതമാനം മാത്രമാണ് കുടലുകളിൽ വച്ച് നടക്കുന്നത്. എവിടെയെല്ലാം ആണ് യൂറിക്കാസിഡ് കൂടാനുള്ള സാധ്യത നോക്കാം. ശരിക്കും മട്ടൻ ചിക്കൻ എന്നിവ കഴിക്കുന്നത് വളരെ കുറവാണ്. എന്നാൽ മലയാളികൾ കൂടുതലായി കഴിക്കുന്ന ഒന്നാണ് ചോറ് അതുപോലെതന്നെ അരി ഭക്ഷണങ്ങൾ. അതുകൊണ്ടുതന്നെ പ്രധാനമായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് അരിഭഷണത്തിലൂടെ തന്നെയാണ്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health