നമ്മുടെ ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. നിരവധി ആരോഗ്യ ഗുണങ്ങൾ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ എല്ലാവിധ ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഡ്രൈ ഫ്രൂട്സ്സിൽ ഏറ്റവും അധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ളതും അതോടൊപ്പം തന്നെ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴം ആണ് ഉണക്കമുന്തിരി.
ഊർജ്ജസ്വലത രോഗപ്രതിരോധശേഷി ദഹനം അസ്തികളുടെ ബലം ശേഷി കുറവ് തുടങ്ങിയ പല ആരോഗ്യഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരി സ്ഥിരമായി കഴിക്കുകയാണ് എങ്കിൽ ശരീര ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട്. ഇത് ശരീരത്തിലെ ദഹനത്തിന് വളരെയേറെ നല്ലതാണ്. ഇതിൽ ഫൈബർ ആയതിനാൽ ശരീരത്തിലെ വിഷ വസ്തുക്കൾ എല്ലാം തന്നെ മാറ്റിയെടുക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. പൊളി ഫിനോളിക് ഫൈനോ ന്യൂട്രിയേന്റ് എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയതിനാൽ കാഴ്ച ശക്തി നില നിർത്താൻ ഇതു വളരെയേറെ സഹായിക്കുന്നുണ്ട്.
കൂടാതെ ബാക്ടീരിയകൾ തടയാനുള്ള ശേഷിയും ഇതിൽ ഉള്ളതിനാൽ ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ വരാതിരിക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഇതിൽ ഫൈറ്റ് കെമിക്കൽ അടങ്ങിയതിനാൽ പല്ലിന്റെ തേയ്മാനം പോട് വിള്ളൽ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇത് എല്ലുകൾക്ക് മികച്ചത് ആണ്. സന്ധിവാതം അകറ്റി നിർത്താനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്.
ഇരുമ്പ് ബി കോംപ്ലക്സ് വൈറ്റമിനുകൾ അടങ്ങിയതിനാൽ അനീമിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. അർജിനിൻ എന്ന അമിനോ ആസിഡ് അടങ്ങിയതിനാൽ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുമൂലം ഉണ്ടാകുന്ന ഹൃദ്രോഗങ്ങൾ ഒരു പരിധിവരെ മാറിനിർത്താൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam