ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്നും വീട്ടിൽ ഇഡലി ഉണ്ടാക്കിയാലും മുഴുവൻ അവസാനിക്കണമെന്നില്ല. ചിലപ്പോൾ ഇത് ബാക്കി വരാറുണ്ട്. എന്നാൽ ചില കുട്ടികൾക്ക് ഇത് ഒട്ടും ഇഷ്ടമല്ല. ഇനി ബാക്കി വരുന്ന ഇഡ്ഡലി ഉണ്ടെങ്കിൽ ഈ ഒരു കാര്യം ചെയ്താൽ മതി.
ഇഡലി കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് ചെയ്യേണ്ടതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡലി ചെറുതായി മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലെ കുറച്ച് എണ്ണ തിളക്കാൻ വെച്ചശേഷം എണ്ണ നന്നായി ചൂടാവുകയും ഒട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ്. ഇഡലി ചെറിയ സൈസ് ആകേണ്ടതാണ്. രാവിലെ ആണെങ്കിലും രാത്രി ആണെങ്കിലും ഇങ്ങനെ ചെയ്യാവുന്നതാണ്. ഇത് നന്നായി ഇളക്കി കൊടുക്കുക.
നന്നായി തിളച്ച എണ്ണയിലേക്ക് ഇത് ഇട്ടുകൊടുക്കുക. പിന്നീട് നന്നായി നിറം മാറി വരുമ്പോൾ ഇത് കോരിയെടുക്കാവുന്നതാണ്. പിന്നീട് ബാക്കിയുള്ള എണ്ണയിലേക്ക് അര സവാള അരിഞ്ഞത് ഒരു പച്ചമുളക് അരിഞ്ഞത് കറിവേപ്പില എന്നിവ ഇട്ടു കൊടുത്തു നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇതിൽ ഒരു നുള്ള് ഉപ്പ് ഇട്ടുകൊടുക്കുക.
ഇത് നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് പകുതി തക്കാളി കൂടി ഇട്ടുകൊടുക്കുക. തക്കാളി ചെറുതായി ഉടഞ്ഞു എടുക്കുക. പിന്നീട് ഇതിലേക്ക് മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക. അതുപോലെതന്നെ കാൽ ടീസ്പൂൺ മുളക് പൊടി എന്നിവ ചേർത്തു കൊടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips