വീട്ടിലെ ബാത്രൂം പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ടുതന്നെ ബാത്റൂം എപ്പോഴും വൃത്തിയായിരിക്കണമെന്നില്ല. ബാത്റൂം നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൃത്തികേട് ആയിരിക്കുന്ന ബാത്റൂം വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക.
അരക്കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. ഒരു ടേബിൾ സ്പൂൺ നിറയെ ഉപ്പു ചേർത്തു കൊടുക്കുക. ഒന്നര ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ട് ടേബിൾ സ്പൂൺ സോപ്പുപൊടി കൂടി ചേർത്ത ശേഷം നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്തശേഷം ഇത് ഒരു സ്പ്രേ ബോട്ടിലേക്ക് ഒഴിച്ചേക്കുക. പിന്നീട് ഇത് വൃത്തിയാക്കുന്ന ഭാഗത്ത് ഇത് നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കുക.
പിന്നീട് ഒരു സ്ക്രബ്ബർ ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുക്കുക. പിന്നീട് ഇത് വെള്ളം ഒഴിച്ച് കഴുകി കഴിഞ്ഞാൽ നല്ലപോലെ വെളുത്തു കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. ഒട്ടു മിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. പലപ്പോഴും ബാത്റൂം വൃത്തിയാക്കാനും ക്ലീൻ ചെയ്യാനും ധാരാളം സമയം ചിലവാക്കേണ്ടി വരാറുണ്ട്.
എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമുകൾ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. ബാത്റൂമിൽ ഉണ്ടാകുന്ന അഴുക്ക് മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീനാക്കി എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.