ശരിര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഉണക്കമുന്തിരി. നിരവധി ആരോഗ്യഗുണങ്ങൾ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുത്തു ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കാൻ നിരവധി ഘടകങ്ങൾ സഹായിക്കും. അത്തരത്തിൽ ഒന്നാണ് ഉണക്കമുന്തിരിയും. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഡ്രൈ ഫ്രൂട്സ് ആരോഗ്യപരമായ ഗുണങ്ങളാൽ ഏറെ മികച്ച ഒന്നാണ്. ഇതിൽ പെടുന്ന ഒന്നാണ് ഉണക്കമുന്തിരി. പല ആരോഗ്യ ഗുണങ്ങളും അടങ്ങിയ ഇത് ഒരു പിടി രോഗങ്ങളെ തടഞ്ഞുനിർത്താൻ സഹായിക്കുന്ന ഒന്നാണ്. ദിവസവും ഒരു ടീസ്പൂൺ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്തു കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം എളുപ്പത്തിൽ ലഭിക്കുന്നു.
ക്ഷീണം മാറ്റുവാനുള്ള നല്ല വഴി കൂടിയാണ് ഇത്. നല്ല ശോധന ലഭിക്കാൻ ഒരു എളുപ്പവഴി കൂടിയാണ് ഇത്. ഇതിൽ ഫൈബറുകൾ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞുചേരാൻ സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികൾക്ക് ഇത് കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് കുതിരാതെ കഴിക്കുമ്പോൾ ചിലർക്കെങ്കിലും മലബന്ധം അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഇതൊക്കെ കുതിർത്ത് കഴിക്കുമ്പോഴാണ് നമുക്ക് ഇതിന്റെ ശരിയായി ഗുണങ്ങൾ ലഭിക്കുന്നത്. ഉണക്കമുന്തിരിയിൽ നല്ല രീതിയിൽ തന്നെ കാൽസ്യം അടങ്ങിയിട്ടുണ്ട്.
കുതിർത്ത് കഴിക്കുമ്പോൾ ഇത് ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് ഇത്. ഇത് അസിഡിറ്റി കുറയ്ക്കാനും അനീമിയക്കുള്ള ഉള്ള നലൊരു പ്രതിവിധി കൂടിയാണ്. ഇത് ദഹിക്കാൻ ഏറെ എളുപ്പമാണ്. മാത്രമല്ല ശരീരത്തിലെ ദഹനപ്രക്രിയ നല്ല രീതിയിൽ നടത്താനും ഇത് വളരെയേറെ സഹായകരമാണ്. ഇതിലെ ആന്റി ഓക്സിഡന്റുകൾ ശരീരത്തിൽ എളുപ്പം അലിഞ്ഞുചേരാൻ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.