ഇന്ന് ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നമാണ് കരൾ രോഗങ്ങൾ. മറ്റ് അസുഖങ്ങൾ പോലെ തന്നെ കരൾ രോഗങ്ങളും വളരെ കൂടുതലായി കണ്ടു വരുന്ന അവസ്ഥയാണ്. സാധാരണ എല്ലാവരും കണ്ടു വരുന്ന ഒന്നാണ് ഇത്. എല്ലാ ആളുകളും കാണുന്ന ഒന്നാണ് ലിവർ ഫങ്ഷൻ ടെസ്റ്റ്. സാധാരണ ലിവർ റിലേറ്റഡ് കണ്ടീഷൻ വയർ കമ്പിച്ച വരുന്ന രീതിയിലുള്ള.
അവസ്ഥ മുടികൊഴിച്ചിലും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമോ ലിവർ ഫങ്ഷൻ ടെസ്റ്റ് നോക്കുന്നത് വളരെ നല്ലതാണ്. ലിവർ ഫങ്ഷൻ ടെസ്റ്റ് പ്രധാനമായും കരൾ പ്രവർത്തനം കൃത്യമായി രീതിയിലാണോ അല്ലയോ എന്ന് മനസ്സിലാക്കുന്ന അവസ്ഥയാണ്. എന്താണ് ഇതിനു പ്രധാന കാരണം. രണ്ടു രീതിയിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
മദ്യപിക്കുന്ന ശീലം ഉള്ളവരിലാണ്. എന്നാൽ ഇത്തരം ശീലങ്ങൾ ഇല്ലാത്തവർക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പല കാരണങ്ങളും ഉണ്ടാകാം. ഫാറ്റി ലിവർ ഉള്ള അവസ്ഥയിൽ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥയിൽ വൈറ്റമിൻ d ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
സ് ജി ബി ടി അളവ് കൂടുന്നത് അനുസരിച്ച് ഫാട്ടി ലിവർ കൂടുന്നത് അനുസരിച്ച് ലിവർ ഫംഗ്ഷനിൽ ചില മാറ്റങ്ങൾ വരുന്നു. ഇത്തരക്കാരിൽ പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് വൈറ്റമിൻ ഡി ആണ്. വൈറ്റമിൻ സിയുടെ കുറവുകൊണ്ട് മാത്രമാണ് സ് ജി പി ടി അളവ് വളരെ കൂടുതലായി കാണുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.