ശരീര ആരോഗ്യം നിലനിർത്തി ശരീരത്തിന് ബലവും ഉന്മേഷവും നൽകുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. നമുക്കറിയാം ഇന്ന് നിരവധി ജീവിതശൈലി അസുഖങ്ങൾ ആണ് കാണാൻ കഴിയുക. ഒരോ അസുഖങ്ങളും ഓരോ രീതിയിൽ മനുഷ്യന് ഭീഷണി ഉണ്ടാക്കുന്ന ഒന്നാണ്.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മരണം ഒഴികെ മറ്റെന്തു അസുഖങ്ങൾക്കും കരിഞ്ചീരക ത്തിന് പ്രതിവിധി ഉണ്ട് എന്ന് വർഷങ്ങൾക്കു മുൻപേ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ നമ്മളിൽ പലർക്കും ഈ അടുത്ത കാലത്താണ് കരിഞ്ചീരക ത്തെക്കുറിച്ച് കൂടുതലായി അറിവ് കിട്ടിയിട്ടുണ്ട് ആവുക. കരിഞ്ചീരക ത്തിലുള്ള പല പദാർത്ഥങ്ങളും ഇൻഫ്ലമേഷൻ.
അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശരോഗങ്ങൾ അതുപോലെതന്നെ ബ്രോങ്കൈറ്റിസ് ചുമ ഇവയ്ക്കെല്ലാം ഉപയോഗപ്രദമാണ്. ഇതിന്റെ ഈ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത ഒന്നല്ല. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം ഉണ്ടാകുമ്പോൾ അവർക്ക് കരിഞ്ചീരകം ഫലപ്രദമായി ഉപകാരപ്പെടുന്നുണ്ട്. മാത്രമല്ല ഇത് ശരീരത്തിന് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഇന്ന് ആയുർവേദത്തിലും ആസ്മ അലർജി കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും കരിഞ്ചീരകം മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം ഉയർന്ന കൊളസ്ട്രോൾ ലെവൽ ആണ്. എന്നാൽ കരിഞ്ചീരകം ചീത്ത കൊളസ്ട്രോൾ നശിപ്പിക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഒരു പരിധിവരെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.