കാലങ്ങളായി കണ്ടുവരുന്ന കഴുത്തിലെ കറുപ്പ് ഇനി മാറ്റാം… ഇതുവരെ അറിഞ്ഞില്ലേ…
ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കേണ്ടത് ആണ്. പലപ്പോഴും ഇത്തരം കാര്യങ്ങളാണ് കൂടുതൽ മനുഷ്യരെ അലട്ടുന്നത്. ഇത്തരത്തിൽ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം വലിയ രീതിയിലുള്ള സൗന്ദര്യ പ്രശ്നമായി കാണാറുണ്ട്. ഇത് വളരെ കോമൺ ആയി …